ഗതികെട്ട് മലയാളം തന്നെ പറയേണ്ടി വന്നു ഒന്നടങ്ങാൻ..!
2021/04/ 2
516 094 عدد المشاهدات
Here is talking about a wide hitchhiking back paking of Southeast Asian Trip.Starting From Kerala(India)through Nepal, Bhutan, Myanmar, Laos, Thailand, Cambodia, Vietnam, Malaysia, Singapore. India, Nepal and Bhutan are Riding With My Bike and 7 Countries are Hitchhiking Stay connected to Yathra Today
Contact on WhatsApp : +919995716955
Facebook : Dilshad YathraToday
Follow me on Instagram : instagram.com/m.dilshad__
Contact me on: ytyathratoday@gmail.com
To join our WhatsApp group:
chat.whatsapp.com/HAwKTYxU7R03gX8puWZgaR
Song polichu bro
അല്ല പിന്നെ
Petrol tankil kye vechpogalle aarengilum kond poyaal ooombi oombi ooombi enna tune kelkaam
നോർത്ത് ഈസ്റ് ഒക്കെ പോകുമ്പോൾ വളരെ ശ്രദ്ധിക്കണം നമ്മുടെ തമാശ ഒക്കെ അവർക്ക് ദഹിച്ചെന്നു വരില്ല എന്നാലും മറ്റു സംസ്ഥാനങ്ങളേക്കാൾ സുന്ദരമാണ് അവയെല്ലാം
ബിരിയാണിക്ക് നാന്നൂറോ ഉർപ്പിയോ 😳 ഇതെന്താ ആനബിരിയാണിയോ🤷♀️
Vayi...thaye
ഇഷ്ടമാണ് ദിൽശാദിന്റെ നിഷ്കളങ്കത
മറ്റ്ഒരു സംസ്ഥാനത്തു ചെന്നാൽ നമ്മൾ ആ നാട്ടുകാരെ ഒന്നു ബഹുമാനിച്ചു .സംസാരിക്കണം.നമ്മുടെ നാട്ടിൽ വരുന്ന അന്യ സംസ്ഥാനകാർ..നമ്മളെ കളിയാക്കിയാൽ ..നമ്മുക്ക് ഇഷ്ടപ്പെടുമോ...അതു പോലെ തന്നെ ...ആണ്..നമ്മൾ അവരെയും കാണേണ്ടത്...
Keep going....... 👍👍👍
Dear, pls join with that fraud gang as early as possible (Su--- Bh----, Ma--- Tr---- & E B J.....)😆😆😆😆. Actually they are totally waste....
Paatt njammale aduthund enn 🤣🤣
😂😂🤣🤣
Avide kanunnethe kuduthlum aprilla analooo
ഇ പഹയൻ ബല്ലാത്ത ഒരു സംഭവം തന്നെ ,,പെട്രോൾ പബ്ബിലെ സീൻ ഞാൻ മൂന്ന് പ്രാവശ്യം കണ്ടു ,മലയാളത്തിലെ ഡയലോഗില് ആ പെണ്ണ് വട്ടം കറങ്ങി വീണു ,
മല്ലു ട്രാവലറിന്റെ ഒരു സൗണ്ട് എനിക്ക് മാത്രം തോന്നിയതാണോ 😬
Pattu kalakki 😂😂
standard 350 aano
Great ilike
Ende mone😃😀
16:58 paat nammalathnd
17:53 താത്തെ😂😂
😂😂😂
Powli
മലയാളി യോട് ആണ് കളി
പാട്ട് നമ്മളടെത്തും ഉണ്ട് 🤣
😂😂😂😂😂
പാട്ട് നമ്മളടുതുമുണ്ട് 😂😂😂😂
Annan mass😂😂
ബിരിയാണി 400 ഓ 🙄🙄🙄😳
കേസ് എടുത്താലും ഇല്ലേലും കൊഴപ്പല്ല ന്റെല് ഇതൊള്ളൂ ഗാന്ധി ജയന്തി
😂comady
Poli pattu
Kuttaapu chettan pattu
പാട്ട് ഞമ്മളെട്ത്തും ഇണ്ട്😂
ഹായ് ബ്രോ.. കയ്യിൽ എത്ര cash കരുതി?? And total എത്ര പൈസ ചിലവായി? ഒന്ന് പറയാമോ? 😃😃
നീ ആ 800 ടാക്സി car നെ പറ്റി വിവരിക്കായിരുന്നു ട്ടോ
അന്റെ മലപ്പുറം ഭാഷ പൊളിച് 😍❤️
Ijjathi vlogging.... Chirih mann thappi..... 🤣🤣🤣🤣
Ballaatha jaadhi pahayan
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
nammude naattil vannath aanu bro.kochiyil undairunnu.bike taxy.but ippol undo ennu ariyilla
Poli kidu bullet sound kidiloskiiii
Achappam veno penne bonda veno
ബംഗാളികൾ / ഹിന്ദിക്കാർ ഇവിടെ വന്ന് നമ്മൾ കൊടുക്കുന്ന അതേ വിലയേ അവർ നമ്മൾ അവിടെ ചെന്നാൽ തരൂ.... പിന്നെ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ......?????
hi bro
Horn adikathe vandi vannu dehath muttiyal alukalk nilavili sabdamidan patto
Poliye enjoy chyth kaanan pattunn🤩
Chettayi poli analo
ഭാഗ്യം മകുടം മുറിച്ച പന്നികൾ ഇല്ലാത്ത സ്ഥലം എന്നു തോന്നുന്നു!
Vazhithetti,valathottumelatherottilkoodepoku,bagraundmusikkidu,oluchavikoottajabhagyam,malayalame
ബല്ലാത്ത ജാതി വ്ലോഗ് 🤣🤣🔥
Sirich chath 😂😂
😂
😂😂😂
🤗🤗🤗😅😄poli
😁 chengayi..iyy eluppallatta pinne aa background music adipoly
I watch always your travel video 👍
Poli
𝗢𝗼𝘁𝗵𝗮𝗽𝗮𝗺 𝘃𝗲𝗻𝗼 𝗽𝗲𝗻𝗻𝗲 𝗯𝗼𝗻𝗱𝗮 𝘃𝗲𝗻𝗼 😂😂😂
Ottaikkanoooo😏😏😏😏😏
Njan chirchu chirchu chavvum 😁😆😅😅😂🤣😅😅😆😂🤣🤣😅😆
Machan vere mood annallo 🙌✨🕊️💕 Powereeeshhhh ❤️
Keep Respect give Respect
ക്യാഷ് ഇൻ്റെ കാര്യം വന്നപോ അവൾക്ക് മലയാളം മനസ്സിലായി🤣...മലയാളി ഡാ 🔥
ഊത്തപ്പം വേണോ പെണ്ണെ ബോണ്ട വേണോ 🤣🤣🤣🤣🤣🤣🤣
Ningal oru sambhavam thanks namich ..😂🤣🤣 keep good NG bero😍😂
Ighane ottak karaghinn company k ee paavapettavaleyum onn koode kootikode 😕🙃😛
Northeast language vere alle bro avarde styleum ellam differentaaa. Ellam ingana look thanna kanda ariyallo
എങ്ങനെക്കയോ കൈ തട്ടി വീഡിയോ open ആയി ഇങ്ങേരു channel sub ചെയ്യിപ്പിച്ചു ഇനി എന്നും ivide ഉണ്ടാകും ഒരേ പൊളി
Ussarpaa comedy😂
Give respect take respect
Negativoli
പാട്ട് നമ്മളെടുത്തും ഉണ്ട് 😃😍
Ningalude nattil vannal!!???bhayankara maryada!!!??andi !!eratta!!!changu!! Eratta!!!melal!!kerala kootharakale!!?????
ബിരിയാണിക്ക് 400രൂപ ബ്രോനെ പറ്റിച്ചതാ.. 😆 എനിക്ക് same അനുഭവം ഇണ്ടാരുന്നു.. വെജ് ബിരിയാണി 350 roopa😭
🤑🤑🤣🤣🤣🤣
ഇജ്ജാതി 😂😂 മച്ചാൻ പൊളി
Kiduve😄👌
അവൾ എന്ത് ആണ് കണ് കൊണ്ട് കാണിച്ചേ അവൾ പെഷഗ ആണ്
ഞാൻ പുതിയ ആയിട്ട് കണ്ട് വീഡിയോ ആണ് ഇഷ്ട ആയി 🥰
ഗവർണറെ കണ്ടോ?
Gandhi jayanti 😂😂😂😂😂😂😂😂😂😂
silcher lekk vazhi chodiccha aalod oru thanks polum parayaattha iavanaano...Petrol pumpil Malayalatthil Maryada padippicchath..aarada ivanokke?
Google translate app download cheyy anitt trip pokumbol ningalkk mattullavarude language manasilaakkaan saadikkum
അവർക്ക് മലയാളം പറയുന്നത് മനസ്സിലാകുമോ?
Pin number onnum parannu kodukkalle bhai allam adichonde povum😂
മുത്തുമണി ഇജ്ജ് ഏതു നാട്ടുകാരനാ
Very judgemental video... I have lived n worked in those places... The video guy is lacking openess in dealing... The concluding part is very clear.. Read well before you speak... North East States use English as common language... Bullet odichal matram pora....
Ni ahankaram pidichavana ennu avarkkum thonyalo??
Korchi over smart aayit indh samsaram, 🤏
നമ്മടെ നാട്ടിൽ ബംഗാളികൾ വരുമ്പോ നമ്മൾ എന്താ ചെയ്യുന്നേ അതുപോലെ അവരും 🤣
Miss those days in Malappuram 😂😂
Polichu😄😄😄😄
Bike ടാക്സി tamil നാട് und ബ്രോ In chennai
Nalla voice 🤣😂😇😇
Changay powli thanne
*കൂത്തപ്പം വേണോ പെണ്ണോ ജോണ്ട വേണോ അധ്യയിട്ടു കേൾക്കുവാ ഈ പാട്ടു പൊളിച്ചു*
Double meaning song aanu...
കൂ അല്ല ഊ ജോ അല്ല ബോ
ചിരിച്ചുച്ചത് 😂എന്റ പൊന്നോ
വയി അല്ല വഴി ...കുയി അല്ല കുഴി
This is malappuram man.
കണ്ടിരിക്കാവുന്ന വീഡിയോ ആയിരുന്നു.. ഭാഷയെയും സംസ്കാരത്തെയും കളിയാക്കുന്നത് ഒഴിവാക്കിയാൽ നന്നാവും