ഫിറോസ് കുന്നംപറമ്പിൽന്റെ പ്രചരണ വാഹനങ്ങൾ തല്ലിത്തകർത്തു

2021/04/ 3
29 615 عدد المشاهدات

ഫിറോസ് കുന്നംപറമ്പിൽന്റെ പ്രചരണ വാഹനങ്ങൾ തല്ലിത്തകർത്തു
FirozKunnamparambil#

تعليقات
 • Thair ann

  killer boy opkiller boy op7 أيام قبل
 • അനേഷിച്ചു അക്രമികൾ ആരെന്ന് കണ്ടു പിടിക്കട്ടെ . അല്ലാതെ ലീഗും കൊണ്ഗ്രെസും പറയുന്നത് വിശ്വസിക്കാൻ പറ്റില്ല. ചിലപ്പോൾ ലീഗ്കാർ തന്നെ ചെയ്തിട്ട് മറ്റുള്ളവരുടെ മേലിൽ ആരോപിക്കുന്നത് ആയിരിക്കും.. കാരണം മുമ്പ് ഇങ്ങനെ പല സ്ഥലത്തും നടന്നിട്ടുണ്ട്.... ഓണപ്പറമ്പിൽ ഖുർആനും മദ്രസയും കത്തിച്ചത് ഓർമ ഉണ്ടാകുമല്ലോ

  Haris KinninkarHaris Kinninkar8 أيام قبل
 • തൂറി തോൽപ്പിക്കുന്ന നാറികൾ

  john johnsonjohn johnson10 أيام قبل
 • ഫിറോസ്ക്ക ഇപ്പോള്‍ മനസ്സിലായില്ലേ ഇതുകൊണ്ട് മാത്രമാണ് ഞാനടക്കം പലരും ആവർത്തിച്ചു പറഞ്ഞത് നിങ്ങള്‍ രണ്ടു വർഷമായി എംഎല്‍എ യോ എം പി യോ അല്ല മന്ത്രിയേക്കാൾ വലിയ സ്ഥാനം മലയാളി ഹൃദയങ്ങളിൽ വിരാചിച്ച ഒരു വീര പുരുഷനായിരുന്നു സത്യം പറയാലോ ഈ തിരഞ്ഞെടുപ്പില്‍ ഒരു പാർട്ടി ലേബലില്‍ മത്സരത്തിനു വന്നത് വളരേ സങ്കടം നിറഞ്ഞതായി താങ്കളുടെ നേരെ സൈബര്‍ ആക്രമണം വരുന്നു താങ്കൾ നേരിട്ട പ്രയാസത്തിന് കണ്ണീരോടെ താങ്കൾ ലൈവിൽ വരുന്നു നിങ്ങള്‍ക്ക് അറിയാമോ തവനൂരിലുള്ള വോട്ടർമാരുടെ മാത്രം ഫിറോസ്ക്കയായി താങ്കളുടെ പദവി താങ്കൾ തന്നെ സ്വയം താഴ്ത്തി കളയാന്‍ പാടില്ലായിരുന്നു ഇനി ഈ തിരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും ചാരിറ്റി അവസാനിപ്പിക്കരുത് താങ്കൾക്ക് ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമോ എന്നു ഭയമുള്ള ഒന്നിലധികം മണ്ഡലങ്ങളില്‍ മത്സരിക്കാമായിരുന്നു എല്ലാ സഹൃദയരും താങ്കളുടെ കൂടെ അരയും തലയും മുറുക്കി ഇറങ്ങുമായിരുന്നു പക്ഷേ താങ്കളുടെ ഉന്നതിയിൽ അസൂയ പൂണ്ട ചില കുബുദ്ധികള്‍ താങ്കൾക്ക് വെച്ച കെണിയാണ് തവനൂരും പാര്‍ട്ടി ചിഹ്നവും എന്ന് ഈ ഘട്ടത്തില്‍ ചിലരെങ്കിലും സംശയിക്കുന്നു .................... കെ ടി ജലീല്‍ വിജയിക്കും ഉറപ്പാണ് കാരണം 1, അഞ്ച് മന്ത്രി കസേരക്ക് വേണ്ടി കഴിഞ്ഞ യുഡിഎഫ് കാലത്ത് ലീഗ് തമ്മിലടിക്കുമ്പൊ സമുദായത്തിന് ഗുണം കിട്ടട്ടെ എന്ന് കരുതി ഞാന്‍ സപ്പോർട്ട് ചൈതിരുന്നു മലപ്പുറത്തിനോ, സമുദായത്തിനോ, വോട്ടർമാക്കോ ചൂണ്ടിക്കാണിക്കാനായി ഒരു ചുക്കും ലഭിച്ചിട്ടില്ല ഇനി ആതല്ല് എനിക്ക് കാണാന്‍ ആഗ്രഹമില്ല അഞ്ചു മന്ത്രിമാര്‍ക്ക് പകരം ഒരു ജലീൽ മന്ത്രി വരട്ടെ 2, സമസ്തയുടെ വോട്ടും വാങ്ങി അധികാരത്തില്‍ കയറി എല്ലു മൂത്ത മുസ്ലിം ലീഗ് ഇത്തവണ സമസ്തയെ ശരിക്കും വഞ്ചിച്ചു സ്ഥാനാര്‍ത്ഥി പട്ടികയിൽ 90% വഹാബി ആശയക്കാരും പ്രചാരകരും സഹായികളുമാണല്ലോ ആ ഒരു വഞ്ചനക്കെതിരെ കേരളത്തില്‍ ഒരു തിരിച്ചടി പ്രതിഫലിക്കും തവനൂരിലും കാണാം ആ പ്രതിഷേധ വോട്ടുകള്‍ 3, പെൻഷൻ പണവും ലോക് ഡൗൺ കാലത്തെ ഭക്ഷണ കിറ്റും ആസ്വദിച്ച ഒരു കേരളീയനും അന്നം മുടക്കികളായ ചെന്നിത്തല മുന്നണിക്ക് അബദ്ധത്തില്ലാതെ വോട്ട് ചെയ്യില്ല തവനൂരിലെ വോട്ടർമാരിലും വലിയ ഒരു വിഭാഗം പെൻഷൻ വാങ്ങി സന്തോഷിച്ചവരുണ്ട് 4,ഒരു ഇടതുപക്ഷ ഗവണ്മെന്റ് ഭരണം ഉറപ്പിച്ച ഘട്ടത്തില്‍ ഒരു പുതിയ അവതാരത്തെ നിയമസഭയിലേക്ക് പറഞ്ഞു വിട്ട് നാടിന്റെ വികസനം താറുമാറാക്കാനോ അട്ടിമറിക്കാനോ ഒരു വിവരവും വിദ്യാഭ്യാസവും ഉള്ള വോട്ടർ തയ്യാറാകില്ല 5, കുടുംബിനികളുടെ വോട്ടുകള്‍ ഭിന്നിപ്പിന്റെ വഴിയിലായിരുന്നെങ്കിലും സ്വന്തം മക്കള്‍ക്ക് വേണ്ടത് ഉന്നത വിദ്യാഭ്യാസമാണെന്നും നേതൃ പാടവവും പക്വതയുള്ള ഒരു അത്യുന്നത വ്യക്തി ഡോക്ടര്‍ കെ ടി ജലീല്‍ മുന്നില്‍ ഉണ്ടായിട്ടും ഒരു സോഷ്യല്‍ മീഡിയ വികാരത്തിന് അടിമപ്പെട്ട് മറിച്ചൊരു തീരുമാനം കൈക്കൊള്ളുന്നത് ബുദ്ധിപരമല്ല എന്ന് ഭൂരിപക്ഷം സഹോദരിമാരും തിരിച്ചറിഞ്ഞത് കൊണ്ട് സഹോദരിമാർ മി:കെ ടി ജലീലിന് അവരുടെ വിലപ്പെട്ട വോട്ടുകള്‍ സമർപ്പിക്കുന്ന ഒരു സാഹചര്യം തവനൂരിൽ നിലവിലുണ്ട്

  insight for businessesinsight for businesses10 أيام قبل
 • അണ്ടിക്കുറപ്പില്ലാത്ത സഗാക്കൾക്ക് തോൽവിയുടെ ഭയം പുറത്തു വന്നു ആടുകൾക്ക്

  Ajmal AjuAjmal Aju10 أيام قبل
 • Da മോനെ ഞങ്ങളുടെ വണ്ടി ആദ്യം ഇങ്ങള് കൊത്തപറമ്പിൽ വെച്ച് അടിച്ചു പൊളിച്ചത് ഇങ്ങളല്ലേ ബാവ 🙄

  Safaroon CpSafaroon Cp10 أيام قبل
 • ഞാൻ തവനൂരിലാണ്. എൻ്റെ കുടുംബക്കാർക്ക് 10 ൽ ഏറെ വേട്ടുണ്ട്, ഇത് വരെ cpm ന് ആയിരുന്നു. ഇനി cpm ന് ഇല്ല, നിങ്ങൾക്ക് എതിരെ ആര് നിന്നാലും അവർക്ക് കൊടുക്കും. ഞങ്ങളുടെ നാട്ടുകാർ ഒരു യുവ കൂട്ടായിമക്ക് രൂപം കൊടുത്ത് കഴിഞ്ഞു. എല്ലാം രഹസ്യമാണ് നിങ്ങൾ എത്ര ശ്രമിച്ചാലും ഞങ്ങളുടെ മുന്നേറ്റം തടയാൻ കഴിയില്ല. ഇപ്രാവിശ്യത്തെ വോട്ട് ഫിറോസ് കുന്നംപറമ്പിലിന് തന്നെ, അയൽവാസികളും ഇതേ തീരുമാനത്തിലാണെന്ന കാര്യം സന്തോഷത്തോടെ അറിയിക്കുന്നു.

  Haque PHaque P10 أيام قبل
 • ഒരിക്കലും പിന്മാറരുത് വോട്ട് ദിവസം എല്ലാവരും നല്ല സപ്പോർട്ട് ആയി നിൽക്കണം എല്ലാ ബൂത്തുകളിലും.തവനൂരിൽ ഇനി ഒരു എംഎൽഎ ഉണ്ടെങ്കിൽ ഫിറോസ് കുന്നംപറമ്പിൽ ആണ്

  Various Tech & Money Making videosVarious Tech & Money Making videos10 أيام قبل
 • Firosinu protection kodukkuka cpm enthu nerikedinum muthirum take care brother

  ShiShi11 أيام قبل
 • Thavanuril haalilaki Ldf kaarkku sookshikkuka naaattaare,

  ShiShi11 أيام قبل
 • Firoz super

  Muneer NilamburMuneer Nilambur11 أيام قبل
 • എന്തല്ലാം നാടകം കാണണം

  Usman usmanUsman usman11 أيام قبل
 • ജനങ്ങൾ തീരുമാനിക്കുന്നവർ ജയിക്കും

  rimshrimsh11 أيام قبل
 • Njangalude firoskkane shathrukkalil ninnum kaakkane allah

  Malu MolMalu Mol11 أيام قبل
 • Tholvi urapichu ഇനി gundaayisam തന്നെ...

  sami aesami ae11 أيام قبل
 • Don't worry, b, happy 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌💯💯💯💯💯God, bless you,, eika

  Gireesh OkGireesh Ok11 أيام قبل
 • Jayikkan karanayi

  Muhammed ShafiMuhammed Shafi11 أيام قبل
 • എല്ലാരും ശ്രദ്ധിക്കണം

  s ss s11 أيام قبل
 • Firoska uyir

  anshid Muthu55anshid Muthu5511 أيام قبل
 • Jayichirikkum theercha

  Saheer MashSaheer Mash11 أيام قبل
 • കമ്മി കഞ്ചാവ് ഗുണ്ടാ ചഗാകൾക്ക് ആകെ അറിയുന്ന ഓരോ ഒരു പണി )വാഹനം അക്രമിക്കുക വീട് എറിഞ്ഞു പൊളിക്കുക വെള്ളം കുടി മുടിക്കുക വാടക വീട്ടിൽ ആണെകിൽ ഇറക്കി വിടുക അതിലൊന്നും തീരുമാനമായില്ലെകിൽ പിന്നെ വെട്ടുക കൊല്ലുക പരലോകത്തേക് പറഞ്ഞു അയക്കുക

  സല്ലു ഭായ്സല്ലു ഭായ്11 أيام قبل
 • Ekka sushikanea.padachon..kakanearabea

  Naseema HarsiyaNaseema Harsiya11 أيام قبل
 • ഉളുപ്പൻഡോ ചെങ്ങായി അനക്ക് നിൻ്റെ വണ്ടിമ്മൽ ഉള്ള flex ആര് നഷ്പ്പിച്ചിട്ട് എന്ത് കിട്ടാനാടോ

  i Media Presentsi Media Presents11 أيام قبل
 • ഇത് വെറും ഉടായിപ്പ്........ വീഡിയോ കാണുമ്പോൾ അറിയാം നാല് വോട്ടിന് വേണ്ടി കള്ള പ്രചരണം.... 😡😡😡😡😡

  Johon jojohonJohon jojohon11 أيام قبل
 • Aalukalkk manass undaggil e manushane vijayippikkanam thalli thoolppikkaa enna ivarude chindhaye adichamarthanam

  el jeyel jey11 أيام قبل
 • A loss of CPMs sure seat is making them go mad

  KUMAR PRADEEPKUMAR PRADEEP11 أيام قبل
 • Pedithondanmar chakakkal

  Jasmeela. Jsk KunnummalJasmeela. Jsk Kunnummal11 أيام قبل
 • ഫിറോസ്

  Shareef MuhsinaShareef Muhsina11 أيام قبل
 • ഫിറോസ്

  Shareef MuhsinaShareef Muhsina11 أيام قبل
 • ഫിറോസ്

  Shareef MuhsinaShareef Muhsina11 أيام قبل
 • ജലീലിന്റെ മക്കൾക്കു pranthayo... മാത്തോൽകുമെന്നുള്ള പേടിയാകും...

  MUFEEDA MUFIMUFEEDA MUFI11 أيام قبل
 • ജലീൽ പരാജയം മണത്തറിഞതിൽ സഖാകാകളുടെ സ്വാഭാവിക പ്രതികരണം മാത്രം. ഇ ഡി ക്ക് മുമ്പിൽ പതറാത്ത ജലീൽ ഫീറോസിന്റെ മുമ്പിൽ അടി പതറുന്നു

  Abdu RahimanAbdu Rahiman11 أيام قبل
 • അവസാനത്തെ അടവും പ്രയോഗിച്ചു അല്ലെ? ഇനിയെങ്കിലും ജയിക്കണം

  Morning BeatsMorning Beats11 أيام قبل
 • ഫിറോസ്‌ക്ക ശക്തിയായിമുന്നേറുക വിജയം നിങ്ങൾക്ക് ഉറപ്പ് അവർ പരാജയം മുന്നിൽ കണ്ടുകൊണ്ടാ ണ് അക്രമം അഴിച്ചു വിടുന്നത്

  Rishu RishaRishu Risha11 أيام قبل
 • van paraajayathilte vepraalam jeleeline

  musthafa nidhalmusthafa nidhal11 أيام قبل
 • ഇത്ര ആളുകൾ ഉള്ളപ്പോൾ അവർ എങ്ങനെ വണ്ടി തകർത്തു സത്യം പറ ഫിറോസ് ഇക്കാ ഇതിൽ എന്തോ ഒരു കളി ഉണ്ട് ഓട്ടു കിട്ടാൻ ഉള്ള കളി എന്നാണ് എനിക്ക് തോന്നുന്നു അല്ലാതെ അവർ ചെയ്താ തോന്നുന്നില്ല 🤔🤔🤔

  Rajeena 123 Rajeena321 RajeenaRajeena 123 Rajeena321 Rajeena11 أيام قبل
 • എന്തു കൊണ്ട് ഫിറോസ് സംഗികൾക്ക് എതിരെ പ്രസംഗിക്കുന്നില്ല

  HARIS MarayamangalamHARIS Marayamangalam11 أيام قبل
 • തോൽക്കും എന്നു പേടിച്ചു ഇങ്ങനെ ആക്രമിക്കരുത് ചെറ്റകളെ

  muhammad tpmuhammad tp11 أيام قبل
 • ഇന്ഷാ അല്ലാഹ് നിങ്ങൾ വിജയിക്കും

  Arshad Ayoob PtArshad Ayoob Pt11 أيام قبل
 • Aarannariyathe veruthe Orappikkanda. Chelappo udf pravarthakar thanne aakum . Ethokke kore kandittund. Urappanu LDF ,

  Mithun PopinzMithun Popinz11 أيام قبل
 • Firos ikka uyir

  SPORTS MEDIASPORTS MEDIA11 أيام قبل
 • ഇതു കൊണ്ടു ഒന്നും തളരരുത് ഫിറോസ് ഭായ് ധൈര്യമായി മുന്നോട്ടു പോകുക നിങ്ങൾ വിജയിച്ചു കഴിഞ്ഞു.തവനൂരിൽ വിജയം ഉറപ്പാ

  bsr acbsr ac11 أيام قبل
 • പിടിക്കപെട്ടവർ ലീഗ് അനുഭാവികൾ

  Abdu SalamAbdu Salam11 أيام قبل
 • ഫിറോസ് ക്ക നിങ്ങളുടെ ക്ഷമ അള്ളാഹു ഏറ്റെടുത്തു കഴിഞ്ഞു. വമ്പിച്ച വൻ വിജയം അള്ളാഹു നിങ്ങൾക്ക് സമ്മാനിക്കും ഉറപ്പാണ് പരീക്ഷണങ്ങൾ നേരിടുന്ന നിങ്ങളെ അള്ളാഹു ഉയരങ്ങളിൽ തന്നെ എത്തിക്കും. എന്റെ പ്രാർത്തന എപ്പോഴും ഉണ്ട് . ആമീൻ

  Dilshifa RiyasDilshifa Riyas11 أيام قبل
 • സ്വന്തം ആളുകളെ റാലിയിൽ ഇട്ട് സ്വന്തം വണ്ടി തകർത്ത് വോട്ടു പിടിക്കുന്ന ഫിറോസ് നാണമില്ലേ. ഫിറോസിന്റെ ചരക്കിന്റെ ഓഡീയോ ഇറങ്ങിയതു കൊണ്ടാവുഠ

  Malayalam new moviesMalayalam new movies11 أيام قبل
 • മന്യമായി പ്രജരണം നടത്തി ജയിക്കാന്‍ നോക്കടോ ജലീലേ നണമില്ലടോ

  kareemkumban kareemkareemkumban kareem11 أيام قبل
 • ഫിറോസ്കാ ജയിക്കും 🌹🌹

  Tech 4 mobileTech 4 mobile11 أيام قبل
 • ഫിറോസ്‌കാ മുന്നോട്ടുതന്നെ പോവുക

  ummachi channels ഉമ്മച്ചി ചാനൽസ്ummachi channels ഉമ്മച്ചി ചാനൽസ്11 أيام قبل
 • Firose jananghale viddhikalakkan

  Sinan ShazSinan Shaz11 أيام قبل
 • Firoz ikka uyir 💪💚💚💚💚💚💚 UDF ✌️✌️

  Dj mole DjDj mole Dj11 أيام قبل
 • ഈ വാഹനം അവിടെ അങ്ങനെ തന്നെ കിടക്കട്ടെ ഇലക്ഷൻ കഴി യുവോളം ✌️✌️👌👌👌👌👌👌✌️✌️

  Mhdnishad NishadMhdnishad Nishad11 أيام قبل
 • തവനൂരിലെ ജനത നോക്കിക്കോളും 👌👌👌👌👌👌👌👌

  Mhdnishad NishadMhdnishad Nishad11 أيام قبل
 • Firoska നിങ്ങളാണ് ശരി അത്ത് ഇവിടുത്തെ ജനങ്ങൾ യെറ്റെടുത്

  LOCK&TRICKLOCK&TRICK11 أيام قبل
 • അപ്പൊ അവിടെ ആരും ഉണ്ടായിരുന്നില്ലേ... യു ഡ് എഫ് പ്രവർത്തകർ

  Mhdnishad NishadMhdnishad Nishad11 أيام قبل
 • അപ്പൊ തവനൂരിന്റെ ചിത്രം വ്യക്തം ✌️✌️✌️✌️✌️✌️✌️

  Mhdnishad NishadMhdnishad Nishad11 أيام قبل
 • Pinarayi nayikkunna akramikalude sangham

  Muhammed Ashir AnkathayiMuhammed Ashir Ankathayi11 أيام قبل
 • ജലീലിന്റെ ഗുണ്ടകൾ

  Mhdnishad NishadMhdnishad Nishad11 أيام قبل
 • നോക്കി വെച്ചോ അവന്മാരെ

  Mhdnishad NishadMhdnishad Nishad11 أيام قبل
 • പോലീസ് എവടെടാ

  Mhdnishad NishadMhdnishad Nishad11 أيام قبل
 • Sakhakkal loka tholvi kt Jaleel tholviyadayum

  Muhammed Ashir AnkathayiMuhammed Ashir Ankathayi11 أيام قبل
 • തവനൂർ ഞങ്ങൾ വൻഭൂരിപക്ഷത്തോട് കൂടി പിടിച്ചടക്കും ഇതിനുള്ള മറുപടി അപ്പോൾ തരാം......💪

  Muhammedaslamzaid ZaidMuhammedaslamzaid Zaid12 أيام قبل
 • Jaleel NO:1 froad

  Bava PuvancheriBava Puvancheri12 أيام قبل
 • Urappan jaleelinde tholvi

  Unais MaulanaUnais Maulana12 أيام قبل
 • UDF💙💙💙💙

  Unais MaulanaUnais Maulana12 أيام قبل
 • പുതിയ അടവുമായി വന്നിരിക്കുകയാണല്ലേ

  Travel Diary’s By AnazChe*Travel Diary’s By AnazChe*12 أيام قبل
 • FIROOOSSKKKAAAAA👌👌NIGAL VIJAYIKKUM👌👌👏👏👎👎👍👍😘😘😘😍

  Muhannad MonMuhannad Mon12 أيام قبل
 • Ikka padchoon koode unde aroke enthallam chaydhalum........ Tlararudhe.....njaghleyoke prarthana undakum........

  Shameer ShafeenaShameer Shafeena12 أيام قبل
 • ജലിൽ ഒരു പ്രൊഫസർ ല്ലെ ഇങ്ങനെ ഊള ആണോ

  Noushad AliNoushad Ali12 أيام قبل
 • Ada aad jaleele ninte e chettatharam adikam venda

  Abdul AzeezAbdul Azeez12 أيام قبل
 • കറങ്ങാൻ പോയാലോ പട്ടു നമുക്ക് 😏

  shaheer vadiyilshaheer vadiyil12 أيام قبل
 • Niyamasabha thallipoichavarkk..eth enth????

  Sheeba MathewSheeba Mathew12 أيام قبل
 • Avide police kar onnum ille

  Sheeba MathewSheeba Mathew12 أيام قبل
 • "ഫിറോസ് പൊതുജനം പൊട്ടന്മാരല്ല "

  Dcopz MediaDcopz Media12 أيام قبل
 • സിപിഎം തെമ്മാടികൾ എന്ന് അവസാനിപ്പിക്കും ഈ theditharam

  Shaf ShaShaf Sha12 أيام قبل
 • നാറികൾ

  Abdul Jafar JafarAbdul Jafar Jafar12 أيام قبل
 • Kolapathaka party

  Krishnan KannanKrishnan Kannan12 أيام قبل
 • ഫിറോസ് നിങ്ങൾ ജയിച്ചു ഉറപ്പിച്ചോ 🖤 First they ignore you, then they laugh at you, then they fight you, then you win. ----- Mahatma Gandhi

  Sevenex 7XSevenex 7X12 أيام قبل
 • നിങ്ങളെ പോലോത്ത ആൾ ഇനിയും വരണം ഫിറോസ് ക നിങ്ങൾ 100% വിജയം ഉറപ്പ്

  Mishal golbalMishal golbal12 أيام قبل
 • തോൽവി ഉറപ്പിച്ച ഇടതൻമാർ ഇതല്ല ഇതിനപ്പുറവും ചെയ്യും

  rafi muhammedrafi muhammed12 أيام قبل
 • സിപിഎമ്മുകാർ അക്രമണം കാണിച്ചത്.... അവരുടെ കോട്ടയിൽ ആയതുകൊണ്ട്.... മറിച്ച്. അത് ഉണ്ണിയാൽ ആലിൻചുവട് ആണെങ്കിൽ സിപിഎമ്മുകാരുടെ അണ്ട വിറക്കും.... ഇവിടെ സിപിഎമ്മുകാർക്ക് കുരു പൊട്ടി.. ഫിറോസ് കുന്നംപറമ്പിൽ വിജയിക്കുകതന്നെ ചെയ്യും

  Shahanas ShahanasShahanas Shahanas12 أيام قبل
 • 😥😥😥🤲🤲🤲

  p .p. mp .p. m12 أيام قبل
 • Cpim chertakal .jaleelinte adapdalam moonji enn urapikam

  Nasar NasarNasar Nasar12 أيام قبل
 • Eda.. Pannikale.. Nanammille.. Oolakale.. Poyi.. Theetomvarithinnada.. Panninayitemakkale.. Oolajellele

  Peter antonyPeter antony12 أيام قبل
 • Ldf antham kammi chettakal naayinte makkale

  Shamseer VkShamseer Vk12 أيام قبل
 • ഇങ്ങനെ ആണെങ്കിൽ കേരളത്തിൽ എറ്റവും കൂടുതൽ വോട്ട് നേടി വിജയിക്കുന്നത് ഫിറോസ് ആയിരിക്കും 😁😁😁😁😁

  Iman ShanavasIman Shanavas12 أيام قبل
 • Firoska jayikkum

  world 38world 3812 أيام قبل
 • Firoska nalladinenn vijaricho😍😍

  world 38world 3812 أيام قبل
 • ഒരു സംശയവും വേണ്ട ഫിറോസ് നല്ല ഭൂരിപക്ഷത്തിന് വിജയിച്ചിരിക്കും

  കെ പി എസ് Deenകെ പി എസ് Deen12 أيام قبل
 • പേ പിടിച്ച ചെന്നായ്ക്കൾ

  Muhammad AliMuhammad Ali12 أيام قبل
 • Nammudeabagathuninnun Oruprashnavum undaavaanpaadillatto إنشاء الله eallam shariyaavum wait and see

  Hasan SaudiHasan Saudi12 أيام قبل
 • ഇതൊക്കെ കുറെ സിനിമ കണ്ട ആണ് ജനം അരിഭക്ഷണം കഴിക്ക്ന് ആർക് മനസ്സിൽ ആകും ഇതൊക്കെ അര ചെയ്ത 😂😂😂😂

  Finu FinumonFinu Finumon12 أيام قبل
 • ഇങ്ങനെ ഒരു പരിപാടി ഫിറോസ് ചെയ്യും എന്ന് നേരത്തെ ഒരു ന്യൂസ്‌ കണ്ടു ശരിക്കും സ്വപ്നം കണ്ട ഫലിച്ച പോലെ 😂😂😂

  Finu FinumonFinu Finumon12 أيام قبل
 • Thavanoorkaruda bhagyame

  Risharishu RishuRisharishu Rishu12 أيام قبل
 • Firoz kunnamparalinu abhivadyangal sagavu

  Risharishu RishuRisharishu Rishu12 أيام قبل
 • എത്ര അടിച്ചമർത്തിയാലും വിജയo ഫിറോസ് ഇങ്ങ് എടുക്കുവാ........

  Harif ArifHarif Arif12 أيام قبل
 • ഈ വാഹനത്തിൽ തന്നെ നാളെ പ്രേജരണം നടത്തണം. ആളുകൾ കാണട്ടെ

  Anas PAAnas PA12 أيام قبل
 • Firoz... Pedikkenda Avashyamilla... Vottinte Ennam koodukaye Ulloo... Allah kreem....

  Abdul LatheefAbdul Latheef12 أيام قبل
 • താങ്കൾക്ക് താങ്കൾ തന്നെ നരകം പണിതു ജലീൽക്ക, ആട്ടി ഓടിച്ചിരിക്കും തവനൂരിന്റെ മക്കൾ. എം ഫില്ലും പി എച്ച് ഡിയുമുണ്ടായിട്ട് കാര്യമില്ല. ഹൃദയശുദ്ധിയും സത്യസന്ധതയും വേണം.

  alimon vakkalathalimon vakkalath12 أيام قبل
 • Ekka . Janangal kudeondakum. Payappadenta. Sure ekke winning GOD BLESS ...YAPPOZUM

  Sreekantan SSreekantan S12 أيام قبل
 • Irattachangan pinaraayiyude order gunda sagaakkal appol thanne nadappaakkunnu ayreyulloo

  saheer saheesaheer sahee12 أيام قبل
ARworlds